Yuvraj Singh suffers weird dismissal in first match of GT20<br /><br />അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം യുവ്‌രാജ് സിംഗ് ആദ്യമായി പാഡണിഞ്ഞപ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഗ്ലോബൽ ട്വന്‍റി20 ലീഗിൽ ടൊറോണ്ടോ നാഷണൽസിനായി അരങ്ങേറിയ യുവി അംപയറുടെ മണ്ടന്‍ തീരുമാനത്തിലാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് എന്നത് ആരാധകരെ നിരാശരാക്കി.<br />